അമ്മയെ വൃദ്ധസദനത്തിൽ നിന്ന് തിരികെ കൊണ്ടുവന്നു ആളെ കണ്ടു ഞെട്ടി മകനും മരുമകളും.
എങ്ങോട്ടാ അമ്മേ ഇത്ര നേരത്തെ ഉടുത്തുരുത്തി വൈകുന്നേരത്തെ മീൻ ചന്തയിലേക്ക് പോകാനായി തയ്യാറെടുക്കുന്ന ജാനകിയമ്മയെ നോക്കി മരുമകൾ ചോദിച്ചു. മോളെ നിനക്കറിയാമല്ലോ പണ്ടൊക്കെ ഞാൻ രാവിലെയും വൈകിട്ടും ചന്തയിൽ പോയി മീനും പച്ചക്കറികളും ഒക്കെ വാങ്ങിക്കുമായിരുന്നു. ഇപ്പോൾ എനിക്ക് വയ്യ ഈ രണ്ടുനേരത്തെ ചന്തിയിൽ പൊക്ക് അതാണ് ഈയിടെയായി വൈകിട്ട് മാത്രം ചന്തയിൽ പോകുന്നത്. പണ്ടൊക്കെ രാവിലെ മുക്കട മീൻ ചന്തയിൽ പോകുമ്പോൾ നല്ല പിടക്കുന്ന മീൻ കിട്ടുമായിരുന്നു. കൊല്ലം വാടി കടപ്പുറത്ത് നിന്നുമാണ് അവിടെ മീൻ … Read more