മുഖചർമ്മം നല്ല രീതിയിൽ സംരക്ഷിച്ച് നിലനിർത്താൻ കിടിലൻ മാർഗ്ഗം..
സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഇന്ന് ഒട്ടുമിക്ക ആളുകളും കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോയിക്കൊണ്ടിരിക്കുകയാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം ചർമ്മത്തിന് നല്ല രീതിയിൽ സംരക്ഷിച്ച് നിലനിർത്തുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം കൃത്രിമ മാർഗങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുന്നതിന്. കാരണമായി തീരുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ചർമ്മ സംരക്ഷണത്തിന് മാർഗങ്ങൾ … Read more