ഭർത്താവിനെ നോക്കാൻ ഹോം നേഴ്സിനെ വെച്ചു എന്നാൽ ഹോം നേഴ്സ് ആരെന്ന് കണ്ടു ഞെട്ടി…
ഷാരൂ എന്റെ ട്യൂബ് ഒന്ന് മാറ്റി താ നന്നായി ലോഡ് ആയിട്ടുണ്ട് വല്ലാത്ത വേദന നീലക്കണ്ണാടിയിൽ നോക്കി തടിച്ച മലർന്ന ചുണ്ടിലെ സ്റ്റിക്ക് കടിച്ചമർത്തി കടിച്ചമർത്തുന്ന ശരണ്യയെ നോക്കി സുധീഷ് പറഞ്ഞു. പേര് സോറി ഓ വെരി സോറി സുധി എനിക്കിന്ന് എക്സിക്യൂട്ടീവ് മീറ്റിംഗ് ഉണ്ട്. ഇപ്പോൾ തന്നെ ഒരുപാട് വനജ ഉടനെ എത്തും തൽക്കാലം അഡ്ജസ്റ്റ് ചെയ്തു കാറിന്റെ കീ എടുത്ത് ശരണ്യ വേഗം മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. തന്നെ ഒന്ന് തിരിഞ്ഞു നോക്കാതെ … Read more