തലമുടിയിലെ താരൻ ഇല്ലാതാക്കാം. | Remedy For Dandruff
ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും തലമുടിയിൽ ഉണ്ടാകുന്ന താരൻ എന്നത് താരന്റെ ശല്യം ഉണ്ടെങ്കിലും മുടികൊഴിച്ചിൽ അനുഭവപ്പെടുന്നതിനും അതുപോലെ തന്നെ അസഹനീയമായ ചൊറിച്ചിൽ ഉണ്ടാകുന്നതിനും കാരണമാകുന്നു. താരനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലും ഉണ്ടാകുന്നതിനും അതുപോലെ മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകുന്ന മാത്രമല്ല മുടി ഉള്ള കുറഞ്ഞ മുടി തീരെ ഇല്ലാതാക്കുന്നതിനും കാരണമാകുന്നു താരൻ കൂടുകയാണെങ്കിൽ അത് നമ്മുടെ കൺപീരിയകളിലേക്കും ചർമ്മത്തിലേക്ക് ഇറങ്ങുന്നതിനും. അതിൽ നമ്മുടെ മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടുന്നതിനും കാരണമാകുന്നുണ്ട് താരൻ … Read more