മുഖം വെട്ടി തിളങ്ങാൻ കിടിലൻ വഴി..

മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് പലതരത്തിലുള്ള മാർഗങ്ങൾ ഇന്ന ലഭ്യമാണ് പലരും ചെയ്യുന്ന ഒന്നാണ് ഫേഷ്യൽ എന്നാൽ പലപ്പോഴും ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നത് നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം കാരണം ഇത്തരം ഫേഷ്യൽ ഉൽപ്പന്നങ്ങളിലും കെമിക്കൽ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ ചെറുപ്പത്തിലെ ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുന്നതിനെ കാരണമാവുകയാണ് ചെയ്യുന്നത് അതുകൊണ്ട് തന്നെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിനും ചർമ്മത്തിനു ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും.

പരിഹരിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ നമുക്ക് ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത.

വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ പ്രകൃതിദത്ത മാർഗങ്ങളാണ് സ്വീകരിക്കുന്നതെങ്കിൽ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും. ഇത്തരത്തിൽ നമ്മുടെ ആരോഗ്യത്തിനും അതുപോലെ തന്നെ സൗന്ദര്യസംരക്ഷണത്തിനും വളരെയധികം ഉത്തമമായ ഒന്നാണ് മാങ്ങ മുഖചർമ്മത്തിൽ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് മാങ്ങ ഏത് തരം ചർമ്മം ആണെങ്കിലും മാങ്ങ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

മാങ്ങ ഉപയോഗിക്കുമ്പോൾ പഠിത്തം മാങ്ങാ ജ്യൂസ് ആണ് ആവശ്യമുള്ളത് ഇതിലേക്ക് അല്പം തൈര് എന്നിവ മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിച്ച് നല്ലതുപോലെ മസാജ് ചെയ്യുന്നത് നമ്മുടെ ചർമത്തിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഇത് ചർമ്മത്തിന് ഉണ്ടാകുന്ന ക്ഷീണം തളർച്ച കാര്യവാളിപ്പ് എന്നിവ ഇല്ലാതാക്കിയ ചർമ്മത്തിൽ നല്ല രീതിയിൽ തിളക്കുന്നതിന് വളരെയധികം സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..