കക്ഷത്തിൽ ഉണ്ടാകുന്ന കറുപ്പുനിറത്തെ വെറും നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാം..

കൗമാരപ്രായക്കാരനെ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തന്നെയായിരിക്കും ലക്ഷ്യത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം എന്നത് ഇത് അവർക്ക് സ്ലീവ്ലെസ് ഡ്രസ്സ് ഇടുന്നതിനെ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നതിന് അതുപോലെ അവരുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിനും കാരണമാകുന്നു. കക്ഷത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറത്തെ ഇല്ലാതാക്കി സൗന്ദര്യം സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.കക്ഷത്തിലെ കറുപ്പ് മൂന്ന് മിനിറ്റിൽ അകറ്റാം. കക്ഷത്തിലെ കറുപ്പ് പാലരിലും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്.

   

പല കാരണങ്ങൾ കൊണ്ടും കക്ഷത്തിലെ കറുപ്പ് വർദ്ധിക്കാം. അമിത വിയർപ്പ് സൂര്യപ്രകാശം ഹെയർ റിമൂവൽ ക്രീമിന്റെ ഉപയോഗം ഡിയോ പ്രശ്നം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ ഇനി ഇതിനെല്ലാം പരിഹാരം കാണാം അതും ഉരുളക്കിഴങ്ങിലൂടെ. പ്രകൃതിദത്തമായ വഴികൾ ആയതിനാൽ തന്നെയും യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കില്ല എന്നതാണ് സത്യം.

എങ്ങനെ ഉരുളക്കിഴങ്ങ് കൈക്കുഴിയിലെ കറുപ്പ് അകറ്റാൻ ഉപയോഗിക്കാം എന്ന് നോക്കാം. ഉരുളക്കിഴങ്ങ് അര ഇഞ്ച് കനത്തിൽ ചെറുതായി മുറിച്ച് ഇത് മൂന്നു മിനിറ്റിൽ കൈക്കുയിൽ വെക്കാം 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ദിവസവും രണ്ടുനേരം ഇത് ആവർത്തിക്കാം. ഉരുളക്കിഴങ്ങ് പൊടിച്ചതാണ് മറ്റൊരു പരിഹാരം. ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് കക്ഷത്തിൽ 10 മിനിട്ടോളം വെക്കുക.

10 മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം ദിവസവും രണ്ട് നേരം ഇത് ചെയ്യാം. ഉരുളക്കിഴങ്ങും തേനും. ഉരുളക്കിഴങ്ങ് തീരുമാനം മറ്റൊരു പരിഹാരമാർഗ്ഗം ഉരുളക്കിഴങ്ങ് നീരിൽ അല്പം തേൻ മിക്സ് ചെയ്ത് കൈക്കുയിൽ തേച്ച് പിടിപ്പിക്കാം 30 മിനിറ്റ് ശേഷം കഴുകി കളയാവുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.