ഫോൺ മറന്നു വെച്ചതോടെ മരുമകന്റെ തനി സ്വഭാവം മനസ്സിലാക്കി അമ്മ..
വിജയമ്മ വീട് വിട്ട് ഇറങ്ങുമ്പോൾ തെക്കേതോടിയിലെ മൂവാണ്ടൻ മാവിന്റെ അരികിലേക്ക് നോക്കി തന്റെ പ്രാണൻ പട്ടണയിൽ എറിഞ്ഞെങ്കിലും വേലി തിരിച്ച് അത്രയും മണ്ണ് ഇന്ന് നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്മനസ്സുകൊണ്ട് അവർ വിളിച്ചു രാമേട്ടാ. നമ്മുടെ മമ്മൂട്ടിയെ ഇന്നലെ സ്വപ്നം കണ്ടു. കുട്ടിക്കൊന്തോ മനോച്ചു പിന്നെ നിനക്ക് സമാധാനായി ഇരിക്കാൻ പറ്റുന്നില്ല രാമേട്ടാ ഞാൻ മോളെ കണ്ടേച്ചു വരാം.കേശു കുട്ടനെ കാണാൻ കൊതിയായി ഭർത്താവിനോട് അനുവാദത്തിന്. എന്ന് വണ്ണം പറഞ്ഞിട്ട് ഒരു നിമിഷം കൂടി നിന്നിട്ട് അവർ നടന്നു. … Read more