കല്യാണം കഴിഞ്ഞ് പിറ്റേദിവസം ഭർത്താവിന്റെ പെങ്ങൾ ചെയ്തത് കണ്ടു ഞെട്ടി നവവധു…
കല്യാണവാതിലിൽ തുടർച്ചയായുള്ള മുട്ട് കേട്ടാണ് ഇഷാ ഞെട്ടി ഉണർന്നത്. താനിത് എവിടെയാണെന്ന് തിരിച്ചറിയാൻ അവൾ നിമിഷങ്ങൾ എടുത്തു. ഇന്നലെത്തന്നെ വിവാഹം കഴിഞ്ഞെന്നും ആ വീട്ടിലാണ് താൻ എന്നും അവിടെ മനസ്സിൽ ഓടിയെത്തി രാത്രി 12 കഴിഞ്ഞിരുന്നു. മണിയറിലേക്ക് തള്ളിവിടുമ്പോൾ തന്റെ മുഖത്തെ ക്ഷീണം കണ്ടിട്ടാവണം ഷാഹിദ് എന്ന തന്റെ കെട്ടിയോൻ ഉറങ്ങിക്കോളൂ എന്ന് പറഞ്ഞത്.കട്ടിലിന്റെ ഒരറ്റത്ത് ചുരണ്ടു കൂടി കിടന്നത് ഓർമ്മയുള്ളു. കണ്ണടച്ചു തുറക്കുമ്പോഴേക്കും നേരം പുലർന്നു ചുറ്റുപാടും നിരീക്ഷിച്ചു മുറിയിലെ ഡിംലേറ്റിന്റെ അരണ്ട വെളിച്ചത്തിൽ മേശയിലെ … Read more