മുടിയിലെ എത്ര കടുത്ത നരയും ഒഴിവാക്കാം..
ഇന്നത്തെ കാലത്ത് ജീവിതശൈലം മാറ്റണം ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന് ദിനപ്രതി ഒത്തിരി പ്രശ്നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് അത്തരത്തിൽ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യ പ്രശ്നം മാത്രമല്ല ഒരു ആരോഗ്യപ്രശ്നം കൂടിയായിരിക്കും മുടി നരയ്ക്കുന്ന അവസ്ഥ എന്നത്. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം അതായത് പ്രായമാകുന്നതിന് ലക്ഷണം എന്നോണം മാത്രം കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു മുടി നരയ്ക്കുക എന്നത് എന്നാൽ ഇന്നത്തെ കാലത്ത് കൊച്ചുകുട്ടികൾ. മുതൽ യുവതി യുവാക്കളിൽ വരെ ഇത്തരം പ്രശ്നങ്ങൾ വളരെയധികം … Read more