ശക്തവും കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടിയിഴകൾ ലഭിക്കാൻ..
മുടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളാണ് ഉള്ളത് അതിൽ പാരമ്പര്യം വളരെയധികം തന്നെ പ്രാധാന്യമുള്ള ഒന്നാണ്. തഴച്ചു വളരുന്ന നല്ല കറുത്ത മുടിയിഴകൾ ലഭിക്കുന്നതിന് വേണ്ടി ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല പെൺകുട്ടികളായാലും ആൺകുട്ടികളായാലും നല്ല മുടി ലഭിക്കുക എന്ന് പറയുന്നത് വളരെയധികം ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും. നല്ല രീതിയിൽ മുടി വളരുന്നതിന് വേണ്ടി ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകൾ വിപണി ലഭ്യമാകുന്ന വസ്തുക്കൾക്ക് പുറകെ പോകുന്നവരാണ്. അതായത് വിപണിയിൽ ലഭ്യമാകുന്ന നിരവധി കേശ സംരക്ഷണം മാർഗങ്ങൾക്കു … Read more