ഈ ദമ്പതിമാരുടെ ജീവിതത്തിൽ സംഭവിച്ചത് അറിഞ്ഞാൽ ആരും ഒന്നും ഞെട്ടിപ്പോകും…

ഇക്ക ഒന്നിങ്ങോട്ട് വരുമോ? എന്തിനാ ഞാൻ വണ്ടി കഴുകുകയാണ് ഒന്ന് വന്നിട്ട് പോയി ഈ പെണ്ണ് ഇങ്ങനെയാണ് ഒരു ദിവസം ലീവ് കിട്ടിയാൽ അവളുടെ പുറകെ നടക്കണം ഇത് പറഞ്ഞാണ് നിസാർ ഷാഫിയുടെ അടുത്തേക്ക് പോയത്. എന്താ ശാദി ഇക്കാര്യം നോക്കിയേ എന്റെ കയ്യിൽ മൈലാഞ്ചിയാണ് ഈ ചോറ് ഒന്ന് വാരി തരുമോ ഒന്ന് പോയെ എനിക്ക് വേറെ ജോലിയുണ്ട്. ഈ ചെറിയ കുഞ്ഞല്ലേ ചോറ് തരാൻ. മൈലാഞ്ചി കഴുകി കളഞ്ഞിട്ട് തന്നെത്താൻ കഴിച്ചോളൂ.

   

ഇക്കാ പ്ലീസ് പെണ്ണേ ആരേലും കണ്ടാൽ നാണക്കേടാണ്. എന്ത് നാണക്കേട് കെട്ടിയോൾക്ക് ചോറ് വാരി കൊടുക്കുന്നത് നാണക്കേടാണ്. അങ്ങനെയാണെങ്കിൽ ഇക്ക സുഖമില്ലാതെ കിടന്നപ്പോൾ ഞാനാണല്ലോ ചോറ് കാര്യ തന്നത്അതുപോലെയാണ് ഇത് ഇപ്പോൾ ഞാൻ ഇത് വാരി തരാം ഇനി ഇങ്ങനെയുള്ളകോപ്രായം കാണിച്ച് ഇങ്ങനെയുള്ള കാര്യങ്ങൾ എന്നോട് പറയരുത്.

ഞാൻ വേറെ ആരോടെങ്കിലും പറഞ്ഞോളാം മിണ്ടാതെ വാ തുറക്ക്അപ്പോ ഇക്കാക്ക എന്നോട് സ്നേഹം ഉണ്ടല്ലേ അത് ഉള്ളതുകൊണ്ടല്ലേഒന്നര വർഷമായി നിന്നെ സഹിക്കുന്നത്.അല്ല ഇക്ക വണ്ടി എല്ലാം കഴുകിയിട്ട് എങ്ങോട്ടാണ് പോകുന്നത് എനിക്ക് ടൗണിൽ പോയി കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്.സത്യം പറഞ്ഞാൽ കോളേജിന് മുന്നിൽ പോയി പെൺകുട്ടികളുടെ വായ് നോക്കി നിൽക്കാൻ അല്ലേ.

ഇനി നോക്കിയിട്ട് എന്തിനാ നിന്നെ എന്റെ തലയിൽ വെച്ച് തന്നില്ലേ നിന്റെ ബാപ്പ.ലീവ് ഉള്ള ദിവസമെങ്കിലും നിങ്ങൾക്ക് ഏറ്റെടുത്തു നിന്നുകൂടെ ഇക്കാഎന്നിട്ട് വേണം നിനക്ക് അടുക്കളയിലെ ജോലി കൂടി എന്നെ ചെയ്യിപ്പിക്കാൻ അങ്ങനെയാണ് സ്നേഹമുള്ള ഭർത്താക്കന്മാർ.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *