ഇങ്ങനെയുമുള്ള കുറച്ച് ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് ഇവരെയും കൂടെ ചേർക്കണം.
ഓടിച്ചിരുന്ന കാർ അരികിലെ തണൽ മരത്തിന്റെ അടിയിൽ നിർത്തിയിട്ട് കേശവൻ പതുക്കെ ക്ലാസുകൾ താഴ്ത്തി,ദൈവമേ എന്തൊരു വെയിലാണിത് ഇനിയും എത്ര കിലോമീറ്റർ കൂടി പോയാലോ ഇനിയും എത്ര കിലോമീറ്റർ കൂടി പോയാല് ഈ ദേശമംഗലം എന്ന സ്ഥലത്തെത്തുന്നതാവും. അയാൾ സ്വയം പറഞ്ഞു ചേട്ടാ ആ വിളി കേട്ട് കേശവൻ തല തിരിച്ചു നോക്കി ഒരു പത്തുവയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടി. കേശവൻ അവനെ നോക്കി ചേട്ടാ ഇത് കുറച്ച് തേനാണ് ഇവിടെ അടുത്തുള്ള കാട്ടിൽ നിന്ന് … Read more