ആരോഗ്യം ഇരട്ടിയാകുന്നതിനും ജീവിതശൈലി ഇല്ലാതാക്കാനും ധാന്യങ്ങൾ ഇങ്ങനെ കഴിച്ചാൽ മതി…

ആരോഗ്യ സംരക്ഷണത്തിന് എപ്പോഴുംധാന്യങ്ങളും പയറുവർഗങ്ങളും കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ശരീരഭാരം കൂടുന്ന അവസ്ഥ എന്നിങ്ങനെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്തരത്തിലുള്ള പയർ വർഗ്ഗങ്ങൾ. ചെലവ് കുറഞ്ഞ രീതിയിൽ കൂടുതൽ ഊർജ്ജം ലഭിക്കുന്നതിനുള്ള മാർഗമാണ് മുളപ്പിച്ച ധാന്യങ്ങളും കഴിക്കുന്നത്.

   

ചെറുപയർ കടല വെള്ളക്കടല വൻപയർ തുടങ്ങിയവയൊക്കെ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കണമെയാണ്.മുളപ്പിച്ച പാചകം ചെയ്യുന്ന രീതി നൂറ്റാണ്ടുകളായി ഇവിടെ നിലവിലുണ്ട്. അർബുദ കാരണമാകുന്ന ഏജന്റുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എൻസൈമായ ഗ്ലൂക്കോറാഫിന് മുളപ്പിച്ച പയർ വർഗ്ഗങ്ങളിൽ പത്ത് മുതൽ 100 ഇരട്ടി വരെയുണ്ട്. മുളപ്പിക്കുമ്പോൾ ജീവകം ഡി ഉൾപ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വർദ്ധിക്കുന്നു. ഉണ്ടാക്കുന്ന അന്നത്തെ എല്ലാം മുളപ്പിക്കുന്നതിലൂടെ ഇല്ലാതാക്കാൻ സാധിക്കും.

മുളപ്പിച്ച പയർ വർഗ്ഗങ്ങൾക്ക് ഇരട്ടി പോഷകഗുണം ആണുള്ളത് ചെറുപയർ വൻപയർ കടല പയർ വർഗ്ഗങ്ങൾ മുളപ്പിച്ച് ഉപയോഗിച്ചാൽ ഗുണം ഇരട്ടിലധികം ആകും എന്ന് പലരും അറിയാതെ പോകുന്നു. മുളപ്പിച്ചതിന്റെ ഗുണങ്ങളെ കുറിച്ച് പറയുന്നതിനുമുമ്പ് എങ്ങനെയാണ് വിത്തുകളും ധാന്യങ്ങളും പരിപ്പുകളും പയറുകളും വീട്ടിൽ തന്നെ എളുപ്പത്തിൽ മുളപ്പിക്കുക എന്നതിനെ കുറിച്ചാണ്. ചെറുപയർ കടല ബാറിലെ തുടങ്ങിയ മിക്ക ധാന്യങ്ങളും പയർ വർഗ്ഗങ്ങളും.

മുളപ്പിച്ച കഴിക്കാവുന്നതാണ്. വേവിക്കാത്ത പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയതിനേക്കാൾ ഉയർന്ന അളവിൽ എൻസൈമുകൾ അടങ്ങിയവയാണ് മുളപ്പിച്ചവ. എൻസൈമുകൾ എന്നാൽ ഒരുതരം പ്രോട്ടീനുകൾ ആണ് ഈ പ്രോട്ടീനുകൾ നമ്മുടെ ശരീരത്തിന്റെ വിറ്റാമിനുകളും മിനറലുകളും അമിനോ ആസിഡുകളും ഫാറ്റി ആസിഡുകളും കൂടുതലായി ആകീരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *