സ്വത്ത് ആഗ്രഹിച്ച പെണ്ണ് കെട്ടാൻ വന്ന പയ്യന് കൊടുത്താ മറുപടി ആരെയും ഞെട്ടിക്കും..
മോളെ നാളെ നിന്നെ ഒരു കൂട്ടർ പെണ്ണുകാണാൻ വരുന്നുണ്ട് നിനക്ക് നാളെ വേറെ തിരക്കൊന്നുമില്ല രാഘവൻ മാഷ് ചോദിച്ചു. അപ്പോ എന്നെ പെട്ടെന്ന് ഒഴിവാക്കാനുള്ള തിരക്കിലാണല്ലേ എനിക്കിപ്പോൾ കല്യാണം വേണ്ടപ്പാ ചാരുഅച്ഛനോട് പറഞ്ഞു. ഇനി നീ ഇങ്ങനെ ആദ്യമൊക്കെ നിന്റെ പഠനം കഴിഞ്ഞിട്ട് ആവാം എന്ന് വച്ചപ്പോൾ അച്ഛനും മോൾക്കും നിർബന്ധം ജോലി കിട്ടിയിട്ട് മതി വിവാഹ എന്നാണല്ലോ. ഇപ്പോൾ ജോലി കിട്ടിയിട്ട് വർഷം രണ്ടായി മായമ്മ പറഞ്ഞു ഒറ്റമോളയതുകൊണ്ട് കൊഞ്ചിച്ച് വളർത്തിയതല്ലേ നല്ല നിലയിൽ എത്താൻ … Read more