ഭാര്യയെ വേലക്കാരിയെ പോലെ കണ്ട വീട്ടുകാർക്ക്ഭർത്താവ് കൊടുത്ത മുട്ടൻ പണി.
ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം കാര്യങ്ങൾ സർവസാധാരണമാണ്.മൂന്നുദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോൾ ആണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടത്. രാവിലെ എട്ടുമണി കഴിഞ്ഞു വീടെത്തിയപ്പോൾ കേറ്റി തുറന്നപ്പോൾ തന്നെ കണ്ടു ഉമ്മറത്തെ ആൾക്കൂട്ടം പുറത്തുനിന്നുള്ളവർ ആരുമല്ല എല്ലാവരും കുടുംബക്കാരാണ്. ഈ പഞ്ചായത്തിലെ ഏഴ് കൂട്ടുകുടുംബമാണ് ഞങ്ങളുടെ ഇത് അച്ഛൻ ഗോപാലകൃഷ്ണൻ മരിച്ചിട്ട് ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞു. അമ്മ സുശീല മൂത്തമകനായ ഞാൻ പേര് മഹാദേവൻ ബാങ്ക് ഉദ്യോഗസ്ഥൻ ഭാര്യ നന്ദിനി വീട്ടമ്മയാണ് മകൻ പ്ലസ്ടുവിന് പഠിക്കുന്നു മകൾ … Read more