കമ്പനിയുടെ ഉയർച്ചയ്ക്ക് വേണ്ടി പ്രയത്നിച്ച ഇയാളുടെ ജീവിതത്തിൽ സംഭവിച്ചത്..
തലതാഴ്ത്തി അവിടെ നിന്ന് ഇറങ്ങുമ്പോൾ മനസ്സിൽ വാശിയായിരുന്നു ഒപ്പം പകയും. എല്ലാം നശിപ്പിക്കുവാനുള്ള പക 10 വർഷം ജീവിതം ഓർമിച്ചത് ഈ കമ്പനിക്ക് വേണ്ടിയായിരുന്നു ഇന്നിപ്പോൾ ഒരു കറിവേപ്പില പോലെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. തിരിച്ചൊന്നും പറയണമെന്ന് തോന്നുന്നില്ല ഇന്നലെ പെട്ടെന്നാണ് എക്സ് ആർ വിളിച്ചത് വൈസ് പ്രസിഡന്റിനെ കാണണം പോലും മനസ്സിൽ ഒത്തിരി സന്തോഷം കാത്തു മുറിച്ചിരുന്ന ജോലിക്കായ തരുവാൻ ആകും മാനേജരായ. ഈ കമ്പനിയിൽ വന്നതല്ല സാധാ ഗുമസ്തനായി ജോലിക്ക് കയറിയതാണ് ഇന്ന് കമ്പനി ഈ നിലയിൽ … Read more