മകൾ ജനിച്ചത് അറിയാതെ അമ്മ എന്നാൽ അമ്മയെ കോമ സ്റ്റേജിൽ നിന്ന് ഉണർത്തി മകൾ ..
ആറുമാസം ഗർഭിണിയായിരിക്കെ നേരിടേണ്ടി വന്ന ഒരു വാഹനാപകടം. അപകടത്തെത്തുടർന്ന് കോമ അവസ്ഥയിൽ പ്രസവം. കോമയിൽ കിടക്കുന്ന തന്റെ അമ്മയെ കാണാൻ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് എത്തിയപ്പോൾ സംഭവിച്ചത് ഇന്നും വൈദ്യശാസ്ത്രത്തിന് ഒരു അത്ഭുതമാണ്. സാറിനു എന്ന് മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഥയാണ് പങ്കുവയ്ക്കുന്നത്. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ് കുഞ്ഞുങ്ങൾ എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട് ആ പറച്ചിലിൽ എന്തോ സത്യമുണ്ടെന്ന് പലപ്പോഴും. നമുക്ക് തോന്നാറുണ്ട് അങ്ങനെ ഒരു കഥയാണ് സ്റ്റാൻഡിനു എന്ന് മൂന്ന് മാസം … Read more