ഈ ഡോക്ടറോട് ആന ചെയ്ത പ്രവർത്തി കണ്ടു ഞെട്ടി എല്ലാവരും…

തായ്‌ലൻഡിൽ കാട്ടിൽ വെച്ചാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയ സംഭവമുണ്ടായത് പരിക്കേറ്റ ഒരു മാനിനെ ചികിത്സിക്കാൻ പോയ ഡോക്ടറിനും സംഘത്തിനും നേരെ ഒരു കൊമ്പൻ എടുത്തു കണ്ടു നിന്നവർ ആദ്യം ഒന്ന് ഞെട്ടി എന്നാൽ ഡോക്ടറിന് അടുത്ത് തുമ്പിക്കൈ കൊണ്ട് ഡോക്ടറിനെ ആരെങ്കിലും ചെയ്യുകയാണ് ചെയ്തത് ഡോക്ടർ വളരെ സന്തോഷത്തോടെ തിരിച്ചു ആനയെ കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കാനും തുടങ്ങി.

   

കാട്ടിലെ ഒരാനയും ആയിട്ട് ഈ ഡോക്ടർക്ക് എന്തു ബന്ധം എന്താണ് സംഭവിക്കുന്നത് എല്ലാവരും അത്ഭുതപ്പെട്ടു നിന്നപ്പോൾ ഡോക്ടർ ആ സത്യം പറഞ്ഞു. ഇതിനെ ഞാൻ 12 കൊല്ലം മുമ്പ് മരണത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട് 12 കൊല്ലം മുമ്പ് ഫോറസ്റ്റ് ഓഫീസേഴ്സ് എന്റെ മുന്നിൽ എത്തിക്കുമ്പോൾ ഇവനെ സ്ലീപ്പിങ് എന്ന അസുഖമായിരുന്നു. മരണത്തോട് മല്ലിടുന്ന ഇവനെ മാസങ്ങളോളം ഞാൻ പരിചരിച്ചു.

പൂർണ്ണ ആരോഗ്യവാനായിട്ടാണ് കാട്ടിലേക്ക് തിരിച്ചുവിട്ടത്. അതിനുശേഷം നമ്മൾ ഇപ്പോഴാണ് കാണുന്നത് ദൂരത്തു നിന്ന് തന്നെ എന്നെ ഇവൻ തിരിച്ചറിഞ്ഞെങ്കിലും എനിക്ക് ആദ്യം മനസ്സിലായില്ല. പക്ഷേ അവൻ അടുത്തെത്തിയപ്പോൾ മനസ്സിലായി വർഷങ്ങൾക്ക് ശേഷവും അവൻ എന്നെ ഓർത്തിരുന്നു തന്നെ അത്ഭുതം ഇവന്റെ സ്നേഹത്തിനു.

മുന്നിൽ പറയാൻ എനിക്ക് വാക്കുകൾ ഇല്ല ഡോക്ടർ പറഞ്ഞു. ഇത്തരത്തിൽ ഒരു സംഭവം ആരെയും വളരെയധികം ഞെട്ടിക്കുന്നതായിരുന്നു ജീവൻ തിരിക്കാൻ നൽകിയ ഡോക്ടറെ കണ്ട് മനസ്സിലാക്കിയാൽ ഈ ആന ചെയ്ത പ്രവർത്തി എല്ലാവരെയും വളരെയധികം ഞെട്ടിക്കുകയാണ് ചെയ്തത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *