ഈ മകൻ മരിച്ചാലും ജീവിക്കും ഒത്തിരി ആളുകളിലൂടെ..
ആ 11 വയസ്സുകാരന്റെ മൃതദേഹം ഓപ്പറേഷൻ വെളിയിലേക്ക് കൊണ്ടുവന്നപ്പോൾ താണുപണങ്ങി ഡോക്ടർമാർ എന്ന 11 കാരന്റെ കഥയാണ്. ചൈനയിലെ ഒരു ഗ്രാമത്തിൽ ആയിരുന്നു ഡോക്ടറാകാൻ സ്വപ്നം കണ്ട ആ ബാലൻ ജനിച്ചത് വലുതാകുമ്പോൾ പഠിച്ച ഡോക്ടറായി തന്റെ ഗ്രാമത്തിൽ ഒരു ആശുപത്രി തുടങ്ങണം എന്ന് ആഗ്രഹിച്ചവൻ എന്നാൽ വിധി അവനെ അനുവദിച്ചില്ല ഒമ്പതാം വയസ്സിൽ തുടങ്ങിയ തലവേദന പരിശോധിച്ചപ്പോഴാണ് ബ്രെയിൻ ട്യൂമർ ആണെന്ന് മനസ്സിലാകുന്നത്. അതിന് ചികിത്സിക്കുകയും ലോകം ഭേദമായി സന്തോഷത്തോടെ വീട്ടിലെത്തുകയും ചെയ്തു എന്നാൽ കുറച്ചു … Read more