ഇങ്ങനെയുള്ള പെൺകുട്ടികളായിരിക്കും അച്ഛൻ അമ്മമാരുടെ സമ്പത്ത്..
വിവാഹശേഷം വീട്ടിൽ കയറുന്ന ചടങ്ങിനിടെ വിധവയായ വരണ്ട അമ്മ നിലവിളക്കുമായി മകനെയും മരുമകളെയും സ്വീകരിക്കാൻ എത്തിയപ്പോൾ ആശ്രികരം എന്നുപറഞ്ഞ് ബന്ധുക്കൾ പിന്നീട് നടന്നത് കണ്ടു. വിവാഹം എന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ പ്രധാന ചടങ്ങ് തന്നെയാണ്. വിശ്വാസമുള്ളവരും യുക്തിവാദികളും പോലും ഇന്നത്തെ കാലത്ത് വിവാഹത്തിന് നാളും പൊരുത്തവും ഒക്കെ നോക്കി നടത്തുന്നത് അനേകമുണ്ട് അതിൽ പ്രധാന കാരണം. ചില അന്ധവിശ്വാസങ്ങളും പഴയകാല കാരണവന്മാരുടെയും ഒക്കെ തന്നെയാണ് എന്ന് പറയാം. ഇന്നത്തെ കാലത്ത് കുറച്ച് വിശ്വാസമുള്ളവരെ അന്ധവിശ്വാസികളാക്കുന്ന നിരവധി … Read more