മഴക്കാലത്ത് മുടിയെ സംരക്ഷിച്ചു മുടി നല്ല രീതിയിൽ വളർത്താം
മുടി വളരാത്തതും മുടികൊഴിയുന്നതും മുടിയിലെ താരൻ പോലുള്ള പ്രശ്നങ്ങളും എല്ലാം തന്നെ പലരെയും അലട്ടുന്ന ഒന്നാണ് മുടി വളരാൻ കൃത്രിമ വഴികൾ ഒന്നും തന്നെയില്ല ഇതിനായി സഹായിക്കുക തികച്ചും സ്വാഭാവിക വഴികൾ തന്നെയാണ് ഇതിനായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന പല കൂട്ടുകളും ഉണ്ട് ഇത്തരത്തിൽ ഒന്നിനെ കുറിച്ച് അറിയുന്ന ഒരു വീഡിയോ ആണ് ഇവിടെ ഉള്ളത്. മഴക്കാലം പ്രസരിപ്പും ഉന്മേഷം നൽകുന്നത് വഴി ഗൃഹാതുരത്വം. ഓർമ്മകൾ നമ്മളിൽ ഉണർത്താറുണ്ട് എന്നാൽ അതേസമയം മഴക്കാലത്ത് ചർമ്മത്തിന് … Read more