ചർമ്മത്തിലെ കറുത്ത കുത്തുകളും വെളുത്ത കുത്തുകളും നീക്കം ചെയ്ത് യൗവനം നിലനിർത്താൻ…
ഒരു പ്രായം കഴിയുമ്പോൾ അതായത് കൗമാരപ്രായ ഘട്ടത്തിലെ അവസാനത്തിൽ തന്നെ ഒത്തിരി ആളുകളിൽ കണ്ടുവരുന്ന അതായത് മുഖചർമ്മത്തിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് കറുത്ത കുത്തുകൾ പ്രത്യക്ഷപ്പെടുക എന്നത് നമ്മുടെ മൂക്കിനും അതുപോലെ തന്നെ ചുണ്ടുകൾക്ക് ചുറ്റുമായി അടിയിലും കറുത്ത കുത്തുകളും അല്ലെങ്കിൽ വെളുത്ത കുത്തുകളും പ്രത്യക്ഷപ്പെടുന്നതിനും വളരെയധികം കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ നമ്മുടെ മുഖചർമ്മത്തിന്. അഭംഗി സൃഷ്ടിക്കുന്ന കാര്യങ്ങൾ തന്നെയാണ് ചർമത്തിൽ ഉണ്ടാകുന്ന കരിവാളിപ്പ് നീക്കം ചെയ്യുന്നതിനും അതുപോലെതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരം കറുത്ത … Read more