കരുണ എന്നത് എപ്പോഴും വളരെയധികം വിലപ്പെട്ട ഒന്നാണ്.

നമുക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ചിലപ്പോൾ ഉണ്ടായിട്ടുണ്ടായേക്കാം മറ്റുള്ളവരെ സഹായിക്കുക അത് സഹജീവികളോട് ആയാലും മൃഗങ്ങളോട് ആയാലും വളരെയധികം കരുണ ലഭിക്കുന്ന ഒന്നാണ്.വിജനമായ സ്ഥലത്ത് കുറച്ചു പശുക്കൾ നിൽക്കുന്നത് കണ്ട് ഭംഗി തോന്നിയ ഡേ എന്ന് ചെറുപ്പക്കാരൻ കൗതുകം തോന്നിയാണ് ആ പശുക്കളുടെ വീഡിയോ പകർത്താൻ തുടങ്ങിയത്. പക്ഷേ ഒരു പശു മാത്രം ദേഷ്യത്തിൽ എന്തൊക്കെയോ കാണിക്കുന്നു ഒന്നും മനസ്സിലായില്ല.

അത് അയാളുടെ അടുത്തേക്ക് വരാനും തിരിച്ചുപോകാനും തുടങ്ങി എന്താണ് സംഭവിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലാകുന്നില്ല അതിന് എന്തെങ്കിലും പറ്റിയോ എന്ന് അറിയാനാണ് അതിന്റെ അടുത്തേക്ക് ചെന്നത്. കമ്പി വിളിക്ക് അപ്പുറം ആയതിനാൽ തന്നെ ഉപദ്രവിക്കാൻ സാധിക്കില്ല. പക്ഷേ അത് തന്നോട് എന്തോ പറയാൻ ശ്രമിക്കുകയാണ് അത് മനസ്സിലായി. അടുത്തേക്ക് ചെന്ന് ഗെയിം ആ കാഴ്ച കണ്ട് ഞെട്ടി കുറച്ചു മണിക്കൂറുകൾക്ക് മാത്രം മുന്നേ ജനിച്ച ഒരു പശുക്കുട്ടിപ്പുറം കിടക്കുന്നു.

ആ പശു ഇതിന്റെ അമ്മയാണ് പ്രസവിച്ചപ്പോൾ വേലിക്ക് ഇപ്പുറം വീണു പോയതാണ് അമ്മ പശു എന്താണ് തന്നോട് പറയാൻ ശ്രമിച്ചത് എന്ന് അയാൾക്ക് മനസ്സിലായി. അയാൾ ഉടൻതന്നെ പശുക്കുട്ടിയെ വേലിക്കപ്പുറം അമ്മയുടെ അടുത്തടുത്ത് കിടത്തി ആ പശുക്കുട്ടി അമ്മയുടെ പാൽ കുടിക്കാതെ വളരെ തളർന്നിരുന്നു. പശു തന്റെ വെപ്രാളമൊക്കെ അവസാനിപ്പിച്ചു തന്റെ കുഞ്ഞിനെ നക്കി വൃത്തിയാക്കി അതിനു പാലും കൊടുത്തു.

കണ്ടില്ലായിരുന്നെങ്കിൽ ആ പശുക്കുട്ടി ചിലപ്പോൾ പട്ടിണി കിടന്നു മരിച്ചു വരെ പോയേനെ അത്രയ്ക്കും അവശതയിലാണ് ആ പശുക്കുട്ടികിടന്നിരുന്നത് .ദൈവമാണ് എനിക്ക് അവിടെ വണ്ടി നിർത്താനും അങ്ങോട്ട് ചെല്ലാനും തോന്നിച്ചത് നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല കുഞ്ഞിനെയും കൊണ്ട് തിരിച്ചു പോകാൻ നേരം അമ്മ പശു എന്നെ ഒന്ന് തിരിഞ്ഞു നോക്കി നിറഞ്ഞ കണ്ണുകൾ എന്നോട് നന്ദി പറയുന്നതുപോലെ എനിക്ക് തോന്നി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..