കറുത്ത ചുണ്ട് ഉള്ളവരാണോ നിങ്ങളെങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ
ആകർഷണീയമായ ചുവന്ന നഗരങ്ങൾ ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും അതുകൊണ്ടുതന്നെ ചുണ്ടിൽ ഉണ്ടാകുന്ന കറുപ്പുനിറം പല സ്ത്രീകളെയും അലട്ടുന്നുണ്ടാകാം ചുണ്ടുകളുടെ അല്പം ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും കറുത്ത നിറം അകറ്റി മൃദുലവും തിളക്കമുള്ള വീട്ടിലുണ്ട് ചില മാർഗ്ഗങ്ങൾ. അതിമനോഹരമായ ചുവന്ന തുടുത്തരങ്ങൾ ആപ്പിൾ പോലെ തുടുത്ത ചുണ്ടുകൾ തുടങ്ങിയ മനോഹരമായ ഒരു സ്ത്രീയുടെ ചുണ്ടുകൾക്ക് വിശേഷണങ്ങൾ ഏറെയാണ് ലിപ്സ്റ്റിക് ഇട്ടു. ചുവപ്പിച്ചു നടക്കുമ്പോൾ പുറമേ ബുദ്ധിമുട്ട് പലർക്കും ഉള്ളതുകൊണ്ട് പരമാവധി മറ്റു മാർഗ്ഗങ്ങൾ കൂടി ഇങ്ങനെ ചുണ്ടുകൾ ആകർഷണീയമാക്കാം … Read more