നിങ്ങളുടെ പല്ലുകളിൽ പോടുണ്ടോ പരിഹാരം ഇവിടെ തന്നെയുണ്ട്

തിളക്കമുള്ളതും വെളുത്തുമായ പല്ലുകളാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നാൽ പല്ലിന് വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ പലപ്പോഴും നമ്മുടെ ശീലങ്ങൾ തന്നെയാണ് പല്ലിന്റെ ആരോഗ്യത്തെയും മോണയുടെ ആരോഗ്യത്തെയും ബാധിക്കുന്നത് നല്ല ശോഭയുള്ളതും തിളക്കം ഉള്ളതുമായ പുഞ്ചിരി നിലനിർത്തുന്നതിന് വേണ്ടി ദന്ത പോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് പലപ്പോഴും പല്ലിലെ നമുക്ക് പുഞ്ചിരിക്ക് കോട്ടം തട്ടിക്കുന്നു ഇത് മോണ രോഗത്തിന് പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്.

പഞ്ചസാര ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നതിനും ഇടയ്ക്കിടെ ഭക്ഷണങ്ങൾ ചവച്ചുകൊണ്ടിരിക്കുന്നതും എല്ലാം പല്ലിന് ബോർഡ് വരുന്നതിന് കാരണമാകുന്നു ഇത് കൂടാതെ കൃത്യമായി ഇത്തരം പ്രശ്നങ്ങൾ വർദ്ധിക്കുന്നു ഇത് പല്ലിൽ പ്ലഗ് അടിച്ചുകൂടുന്നതിനും അതുവഴി ആദാരോഗ്യം നശിക്കുന്നതിനും കാരണമാകുന്നു. പല്ലിലെ ബോർഡ് എന്നും എല്ലാവരുടെയും ഉറക്കം കെടുത്തുന്നത് തന്നെയാണ് പലരും പല്ലിൽ പോ വന്നാൽ അതിനെ റൂട്ട് കനാൽ കൊണ്ടു.

മടക്കുകയും മറ്റു മാർഗ്ഗങ്ങൾ തേടുകയും കേടുവന്ന പല്ലിന് വേണ്ടവിധത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് മറ്റു പല്ലുകളെ കൂടി പ്രശ്നത്തിൽ ആകുന്നു ഇതിനെ ദന്തക്ഷയം എന്നുകൂടി ഇതിന് പറയുന്നു പലപ്പോഴും ദന്തക്ഷയം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഇതിനെ എങ്ങനെ ഇല്ലാതാക്കണം എന്ന് അറിയില്ല പല്ലിലെ ചവയ്ക്കുന്ന ഭാഗത്താണ് സാധാരണ കണ്ടുവരുന്നത് ഇതുകൂടാതെ പല്ലുകൾക്കിടയിലും പോട് കാണപ്പെടുന്നു.

എന്നാൽ കൃത്യസമയത്ത് വേണ്ടത്ര ശ്രദ്ധ നിലക്കാത്ത രീതിയിലാണ് ഇത് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഇതിന് കൃത്യമായ പരിഹാരം തുടക്കത്തിൽ നൽകിയില്ലെങ്കിൽ അത് പല്ലിനുള്ളിലെ പൾപ്പിനെ ബാധിക്കുന്നു. ഇതിന്റെ ഫലമായാണ് റൂട്ട് കനാൽ ചെയ്യേണ്ടതായി വരുന്നത് കേടുവന്ന പല്ലുകളെ ഡോക്ടർ സമീപിക്കുന്നത് നിരവധിയാണ് എന്നാൽ വീട്ടിൽ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *