ചർമ്മത്തിലെ യൗവനവും തിളക്കം ഉള്ളതാക്കി നിലനിർത്താൻ കിടിലൻ വഴി..
സൗന്ദര്യസംരക്ഷണം എന്നത് ഒത്തിരി വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ് സൗന്ദര്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും അതായത് മുഖചർമ്മം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. ഇന്നത്തെ തലമുറയിൽ പെട്ടവർ ചർമ്മ സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള. സൗന്ദര്യസംരക്ഷണ ഉത്പന്നങ്ങൾ സ്വീകരിക്കുന്നവരാണ് ഇത്തരം മാർഗങ്ങൾ പലപ്പോഴും നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം കാരണം വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർദ്ധക വസ്തുക്കളിൽഉയർന്ന … Read more