ആദ്യ പ്രണയം പൂവിട്ടില്ലെങ്കിലും അതിന്റെ ഓർമ്മകൾ നിലനിൽക്കും.
ജീവിതത്തിൽ വളരെയധികം സന്തോഷവും സുഖവും നൽകുന്ന കാലഘട്ടമാണ് കൗമാരപ്രായപ്പെട്ട കാലഘട്ടത്തിൽ ഒത്തിരി പ്രശ്നങ്ങളും ഉണ്ടാകുന്നതും ആയിരിക്കും.മനസ്സ് ആകെ കലുഷിതമായിരുന്നു. മനസ്സ് പറഞ്ഞുകൊണ്ടിരുന്നു പോകണമെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു രാവിലെ പത്രത്തിലാണ് വാർത്ത കണ്ടത് അപ്പോൾ തന്നെ ലീവ് എടുത്തു ഭർത്താവ് ചോദിച്ചു എന്താണ് സുമി ഇന്ന് ലീവ് എടുത്തത് എന്റെ കൂടെ പഠിച്ചിരുന്ന ഒരാളും മരിച്ചു എനിക്ക് പോകണം ഏട്ടാ ഞാൻ ലീവ്. എടുത്തുകൊണ്ട് നിന്റെ കൂടെ വരണോ സുമി വേണ്ട ഏട്ടാ ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം നല്ല … Read more