ഇത്തരത്തിലുള്ള ചില നന്മ പ്രവർത്തികൾ പലരും അവഗണിക്കും.
നമ്മുടെ ജീവിതത്തിൽ നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് നമ്മുടെ അമ്മമാർ. നമുക്ക് എന്തു സംഭവിച്ചാലും നമ്മുടെ കൂടെ അമ്മയും ഉണ്ടെങ്കിൽ അത് വലിയ ധൈര്യം തന്നെയാണ്. മൃഗങ്ങളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. പക്ഷേ നമ്മൾ മനുഷ്യർ പലപ്പോഴും അവരുടെ ഈ ഫീലിംഗ് ഒന്നും കണ്ടില്ല എന്ന് നടിക്കും. നമുക്ക് ഉണ്ടാകുന്ന അത്ര വേദന തന്നെയാണ് അവർക്കും ഉണ്ടാകുന്നത്. ഒരു ബിഗ് ബുൾ തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ടു. അതിനെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റാൻ ചെന്ന് … Read more