ചില മനുഷ്യർ ഇങ്ങനെയാണ്വന്ന വഴി മറക്കും.
പലപ്പോഴും നമ്മൾ ജീവിതത്തിൽ ചില സ്ഥലങ്ങളിലെങ്കിലും പരാജയപ്പെട്ട് പോലും അതും ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ ആയിരിക്കും.തലതാഴ്ത്തി അവിടെ നിന്ന് ഇറങ്ങുമ്പോൾ മനസ്സിൽ വാശിയായിരുന്നു ഒപ്പം പകയും. എല്ലാം നശിപ്പിക്കുവാനുള്ള പക 10 വർഷം ജീവിതം ഓർമിച്ചത് ഈ കമ്പനിക്ക് വേണ്ടിയായിരുന്നു ഇന്നിപ്പോൾ ഒരു കറിവേപ്പില പോലെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. തിരിച്ചൊന്നും പറയണമെന്ന് തോന്നുന്നില്ല ഇന്നലെ പെട്ടെന്നാണ്. എക്സ് ആർ വിളിച്ചത് വൈസ് പ്രസിഡന്റിനെ കാണണം പോലും മനസ്സിൽ ഒത്തിരി സന്തോഷം കാത്തു മുറിച്ചിരുന്ന ജോലിക്കായ തരുവാൻ ആകും മാനേജരായ … Read more