കാഴ്ച ഇല്ലാതെ പിറന്ന കുട്ടിക്ക് കാഴ്ച കിട്ടിയപ്പോൾ സംഭവിച്ചത്…
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറഞ്ഞ പോലെയാണ്. കാഴ്ചശക്തി ഇല്ലാതിരുന്നാൽ നമ്മുടെ ജീവിതം ലോകം തന്നെ ഇരുട്ടിലായി പോകും . ജന്മനാ കാഴ്ച ശക്തി ഇല്ലാതിരുന്ന കുഞ്ഞിനെ കാഴ്ച ശക്തി കിട്ടുമ്പോഴുള്ള അതിന്റെ പ്രതികരണം ആരുടെയും മനം കവരുന്നതാണ്. സോഷ്യൽ മീഡിയയിൽ വൈറലായ ആ കുഞ്ഞിന്റെ പ്രതികരണമാണ്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന പഴഞ്ചൊല്ല് ഒരു പക്ഷേ നമ്മൾ കേട്ട് മടുത്തിട്ടുണ്ടാകും. കണ്ണിന്റെ കാര്യത്തിൽ മാത്രമല്ല മറ്റു പല സന്ദർഭങ്ങളിലും ഈ പഴഞ്ചൊല്ല് നമ്മൾ ഉപയോഗിക്കാറുണ്ട്. … Read more