കാൽപാദങ്ങളിലെ വിള്ളൽ ഇല്ലാതാക്കി കാൽപാദങ്ങളെ സംരക്ഷിക്കാൻ…
വേനൽക്കാലം ആയാലും മഴക്കാലമായാലും ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും ഉപ്പൂറ്റി വീണ്ടും വരുന്നത് പലപ്പോഴും പലരും ഇന്ന് മുഖസൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുകയും പലപ്പോഴും വിട്ടുപോകുന്നു എന്നാണ് കാൽപാദങ്ങളുടെ ആരോഗ്യം എന്നത് കാൽപാദങ്ങൾ ശ്രദ്ധിച്ചാൽ അറിയാം ഒരാളുടെ കാൽപാദങ്ങളുടെ സൗന്ദര്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നുതന്നെയാണ് കാൽപാദങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വിള്ളൽ രൂപപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും മുഖസൗന്ദര്യം ശ്രദ്ധിക്കുന്ന പലരും കാൽപാദങ്ങളെ തീയതി ശ്രദ്ധിക്കുന്നില്ല എന്നതാണ് വാസ്തവം.കാൽപാദങ്ങളെ നല്ല … Read more