ശസ്ത്രക്രിയയ്ക്കിടെ യുവതിക്കു നേരിട്ട അനുഭവവും ആരെയും ഞെട്ടിക്കും..
ഇത്തരത്തിലുള്ള സംഭവങ്ങൾ ഒറ്റപ്പെട്ടതാണെങ്കിലും നമ്മുടെ ലോകത്ത് നടക്കുന്നുണ്ട്.ഡോക്ടർമാരെയും ഹോസ്പിറ്റലിൽ വിശ്വസിച്ചാണ് ഓരോ രോഗിയും ഓപ്പറേഷൻ ലോട്ട് കടക്കുന്നത് എന്നാൽ നമ്മളെ മയക്കി കിടത്തി അവർ എന്തൊക്കെയാ ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ അങ്ങനെയൊരു ദുരനുഭവമാണ് യുവതിക്ക് സംഭവിച്ചത്.കഠിനമായ വയറുവേദന തുടർന്നായിരുന്നു ഈസ്റ്റർ എന്ന യുവതി ലി ജോൺസൺ ഹോസ്പിറ്റലിൽ എത്തിയത് നേരത്തെ ഇദ്ദേഹം ഹോസ്പിറ്റലിൽ പരിശോധിക്കുകയും ഹെർണിയാണെന്ന് ഡോക്ടർ കണ്ടെത്തിയിരുന്നു. രണ്ടു മാസങ്ങൾക്ക് ശേഷം ഒരു ശസ്ത്രക്രിയ ചെയ്യണമെന്നും അവിടുത്തെ ഡോക്ടർമാർ നിർദ്ദേശിച്ചു എന്നാൽ വേദന അസഹനീയമായതോടെയാണ് ഡോക്ടറെ … Read more