ശസ്ത്രക്രിയയ്ക്കിടെ യുവതിക്കു നേരിട്ട അനുഭവവും ആരെയും ഞെട്ടിക്കും..

ഇത്തരത്തിലുള്ള സംഭവങ്ങൾ ഒറ്റപ്പെട്ടതാണെങ്കിലും നമ്മുടെ ലോകത്ത് നടക്കുന്നുണ്ട്.ഡോക്ടർമാരെയും ഹോസ്പിറ്റലിൽ വിശ്വസിച്ചാണ് ഓരോ രോഗിയും ഓപ്പറേഷൻ ലോട്ട് കടക്കുന്നത് എന്നാൽ നമ്മളെ മയക്കി കിടത്തി അവർ എന്തൊക്കെയാ ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ അങ്ങനെയൊരു ദുരനുഭവമാണ് യുവതിക്ക് സംഭവിച്ചത്.കഠിനമായ വയറുവേദന തുടർന്നായിരുന്നു ഈസ്റ്റർ എന്ന യുവതി ലി ജോൺസൺ ഹോസ്പിറ്റലിൽ എത്തിയത് നേരത്തെ ഇദ്ദേഹം ഹോസ്പിറ്റലിൽ പരിശോധിക്കുകയും ഹെർണിയാണെന്ന് ഡോക്ടർ കണ്ടെത്തിയിരുന്നു.

രണ്ടു മാസങ്ങൾക്ക് ശേഷം ഒരു ശസ്ത്രക്രിയ ചെയ്യണമെന്നും അവിടുത്തെ ഡോക്ടർമാർ നിർദ്ദേശിച്ചു എന്നാൽ വേദന അസഹനീയമായതോടെയാണ് ഡോക്ടറെ കാണാൻ എത്തിയത് പക്ഷേ സർജറി ഇപ്പോൾ നടത്താൻ പറ്റില്ലെന്നും അടുത്ത മാസത്തെ പറ്റുകയുള്ളൂ എന്നും ഡോക്ടർ പറഞ്ഞു അതേ തുടർന്ന് ഡോക്ടർമാർ വാക്കേറ്റം ഉണ്ടാവുകയും ഹോസ്റ്റലിൽ മാനേജ്മെന്റ് ഡോക്ടറുടെ പേരിൽ പരാതി കൊടുക്കുകയും ചെയ്തു അങ്ങനെയാണ് സർജറി ഉടനെ നടത്തിക്കൊടുക്കാൻ ഹോസ്പിറ്റലിൽ അധികൃതരുടെ നിർദ്ദേശം ഉണ്ടാകുന്നത്.

അങ്ങനെ ആ ഡോക്ടർ സമ്മതിച്ചെങ്കിലും അയാളെ വിശ്വാസമില്ലായിരുന്നു അതുകൊണ്ടാണ് അവർ ഒരു റെക്കോർഡർ തന്റെ മുടിയിൽ രഹസ്യമായി ഘടിപ്പിച്ചു ഓപ്പറേഷൻ കയറിയത് നിഗമനം ശരിയായിരുന്നു ഓപ്പറേഷൻ നടക്കുന്ന സമയത്ത് അവരുടെ നിറത്തെയും ശരീരത്തെയും വളരെ മോശമാക്കിയവർ സംസാരിച്ചു ഒരു ചെറിയ ഓപ്പറേഷൻ വേണ്ടി അവരെ പൂർണ നഗ്നയാക്കി അവരുടെ ഫോട്ടോ എടുക്കുകയും അവരുടെ അവയവങ്ങളെ കുറിച്ച് സംസാരിക്കുന്നതും.

റെക്കോർഡിങ് കേൾക്കാം ഇതിനെതിരെ ആശുപത്രി അധികൃതർക്കും പോലീസിനും പരാതി നൽകി എന്നാൽ അതുകൊണ്ടൊന്നും വലിയ പ്രയോജനം ഉണ്ടായില്ല അങ്ങനെയാണ് അവർ സോഷ്യൽ മീഡിയയിൽ തനിക്ക് നേരിട്ട് ദുരനുഭവം പങ്കുവെച്ചത്.അതോടെ ഇവന്റെ വാർത്ത എല്ലാ പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു ഒടുവിൽ വേറെ വഴിയില്ലാതെ ആശുപത്രി അധികൃതർ അവർക്കെതിരെ നടപടിയെടുത്തു പിരിച്ചുവിട്ടു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *