കാലിൽ ചരട് കെട്ടുന്നതിന്റെ ഉദ്ദേശം എന്താണെന്ന് അറിയാമോ..
ഇന്നത്തെ കാലഘട്ടത്തിൽ നാം കാണുന്ന ഒരു കാര്യമാണ് പെൺകുട്ടികൾ കാലിൽ കിട്ടുന്നത് പണ്ടുകാലങ്ങളിൽ ഇത്തരം കാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ കാലഘട്ടത്തിൽ ഒരു ഫാഷൻ ആയി തന്നെ ഇത്തരത്തിലുള്ള ഇന്ന് സ്വീകരിക്കുന്നവർ വളരെയധികം ആണ്.പെൺകുട്ടികൾ ഈ കറുത്ത ചരട് കാലിൽ കെട്ടുന്നത് വെറുതെയല്ല. അതിന്റെ രഹസ്യം ഇതാണ്. കാലിൽ കറുത്ത ചരട് കെട്ടുന്നത് ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്. പെൺകുട്ടികൾ ആണ് ഇത് കൂടുതലും ചെയ്യുന്നത്. പ്രത്യേകിച്ച് വിവാഹിതരാകാൻ പോകുന്ന കുട്ടികൾക്കിടയിൽ ഇപ്പോൾ ഈ പ്രവണത കൂടുതലായി കാണുന്നുണ്ട്. എന്നാൽ … Read more