ഈ അമ്മയുടെ കരുത്തിനെ നൽകണം ഒരു സല്യൂട്ട്.
യാത്ര വേളകളിലും വീട്ടിൽ ആയിരിക്കുമ്പോഴും കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ടത്. അത്യാവശ്യമാണ് ഒരു നിമിഷ അശ്രദ്ധ മതി. കുഞ്ഞുങ്ങളിൽ ചിലപ്പോൾ അപകടങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ്. ഒരു നിമിഷം ആരുടെ ചങ്ക് ഒന്ന് പിടഞ്ഞു പോകും.മൂന്നു വയസ്സുകാരൻ മകൻ ഡ്രെയിനേജ്. മാൻഹോളിൽ വീണത് കണ്ട അമ്മ ചെയ്തത് കണ്ടോ. ഏതൊരു അമ്മയുടെയും ചങ്ക് ഒന്ന് കത്തി പോകുന്ന നിമിഷം … Read more