സ്കൂളിലേക്ക് അച്ഛനു പകരം അമ്മാവനെ കൊണ്ടുപോയി എന്നാൽ പിന്നീട് ഉണ്ടായത്..
നിറം കുറവ് എന്ന പേരിൽ ഒത്തിരി വിവേചനങ്ങൾ നടക്കുന്നുണ്ട്. അച്ഛന്റെ ജീവിതശൈലി പൊരുത്തപ്പെടാൻ സാധിക്കാത്ത മകൾ ചെയ്തത് കണ്ടു. എന്നാൽ പിന്നീട് ഈ മകളെ പോലും അമ്പരപ്പിച്ചു പിന്നീട് ഉണ്ടായത്.നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞെ ഞാൻ ഇനി എന്ത് ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടുവന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു നീ പറഞ്ഞില്ലേ അച്ഛനെ ജോലിക്ക് പോകണം പകരം. അമ്മ വരുമെന്ന് അതൊക്കെ പറഞ്ഞതാണ് അപ്പോൾ ടീച്ചർ ചോദിക്കുക മകളുടെ … Read more