മുഖം പള പള തിളങ്ങാൻ ഇതാ കിടിലൻ ഒറ്റമൂലി…

ചർമസംരക്ഷണത്തിന് ഇന്ന് വളരെയധികം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും ചർമ്മത്തിന്റെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും മുഖം നല്ല രീതിയിൽ തിളക്കമുള്ളതാക്കി തീർക്കുന്നതിനും ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള സൗന്ദര്യവർദ്ധകവ ഉൽപ്പന്നങ്ങളുടെ പുറകെ പോകുന്നവരാണ്.അതുപോലെതന്നെ ബ്യൂട്ടിപാർലറുകളിൽ പോയി ചർമത്തെ നല്ല രീതിയിൽ സംരക്ഷിത വർദ്ധിപ്പിക്കുന്നതിനും മറ്റു പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി നിരവധി ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നവരും.

   

വളരെയധികം വളരെയധികം ചെലവേറിയ ട്രീറ്റ്മെന്റുകൾ ആണ് ബ്യൂട്ടിപാർലറുകളിൽ ഇന്നലെ ലഭ്യമാകുന്നത് എന്നാൽ ഇത്തരത്തിലുള്ള വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി ചെയ്യുന്ന ട്രീറ്റ്മെന്റുകളും പലപ്പോഴും നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. കാരണം ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാളേറെ.

ദോഷം ചെയ്യുന്നതിനേ കാരണമായി തീരുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ. ചർമ്മത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും പരിപാലനത്തിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചർമ്മത്തിന് നല്ല തിളക്കവും ഭംഗിയും പകരുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

ഇത്തരത്തിൽ ചർമ്മത്തെ തിളക്കം ഉള്ളതാക്കി സംരക്ഷിക്കുന്നതിനെ വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങ നീരും പാലും അതുപോലെ അല്പം അരിപ്പൊടിയും ചേർന്ന് മിശ്രിതം ഇവ മൂന്നും ചേർന്ന് മിശ്രിതം നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചർമ്മത്തിന് നല്ല ഭംഗിയും തിളക്കവും നൽകുന്നതിനും ഇത് ഉത്തമമായിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുന്നു..

Leave a Reply

Your email address will not be published. Required fields are marked *