ചില ഘട്ടങ്ങളിൽ നാം നിസ്സഹായതോടെ നിൽക്കേണ്ടിവരും..
ജീവിതത്തിൽ ചില നിമിഷങ്ങളിൽ നാം പലപ്പോഴും നാം ഒന്നുമല്ലാതായി പോകും.അയാളുടെ ആദ്യത്തെ വിദേശയാത്ര തന്റെ അച്ഛനെ ഒന്ന് ഗാഥകനെ കാണുക കഴിയുമെങ്കിൽ ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖത്ത് തുപ്പുക. ഇതൊക്കെയാണ് അയാളുടെ യാത്രയുടെ ഉദ്ദേശം ഒരു നിസ്സാര കാര്യത്തിനാണ് ആ മനുഷ്യൻ തന്നെ ഉപ്പയെ കൊന്നത് ആ മനുഷ്യനും ഉപ്പയും റൂമിൽ ഒന്നിച്ചായിരുന്നു താമസം രാത്രി വളരെ വൈകിക്കൊണ്ടിരിക്കുമ്പോൾ. ആ മനുഷ്യൻ ശബ്ദത്തിൽ വച്ചു ഓഫ് ചെയ്യാൻ പല പ്രാവശ്യം ഉപ്പ പറഞ്ഞിട്ടും അയാൾ കേട്ടില്ല. … Read more