ഈ വീഡിയോ കണ്ട് കരയാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല
വിവാഹം കഴിഞ്ഞ ദമ്പതികൾ ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും എത്രയും പെട്ടെന്ന് മാതാപിതാക്കൾ ആകുക എന്നത് എന്നാൽ ഇന്നതെ കാലഘട്ടത്തിൽ പല കാരണങ്ങൾ കൊണ്ടും അത്തരത്തിൽ മാതാപിതാക്കൾ ആകാൻ സാധിക്കാതെ വിഷമിക്കുന്ന ഒത്തിരി ദമ്പതികളെ നമുക്ക് കാണാൻ സാധിക്കും. ജീവിതത്തിൽ അവ പലപ്പോഴും പല പ്രതിസന്ധികളും പല വിഷമഘട്ടങ്ങളും ഇതിലൂടെ നേരിടും. 14 വർഷം കാത്തിരുന്നെത്തിയ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ വേദന കടിച്ചമർത്തി പ്രസവവേദനയും പുളയുന്ന ആ അമ്മയോട് കണ്ണുനിറഞ്ഞ ഡോക്ടർ ചോദിച്ചു. രണ്ടുപേരിൽ ഒരാളുടെ ജീവനെ … Read more