പല്ലുവേദനയും പല്ലുകളിലും ഉണ്ടാകുന്ന പ്രശ്നങ്ങളും എളുപ്പത്തിൽ പരിഹരിക്കാം.
വളരെയധികം ആളുകൾ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും പല്ലുവേദന എന്നത്. കുട്ടികളിലും മുതിർന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം ആയിത്തന്നെ കണ്ടുവരുന്നുണ്ട് കുട്ടികളിലെ മധുരപലഹാരങ്ങളും മറ്റും അമിതമായി കഴിക്കുന്നതും അതുപോലെ തന്നെ വേണ്ട രീതിയിൽ പല്ല് ക്ലീൻ ചെയ്യാത്തത് മൂലമാണ് ഇത്തരത്തിൽ പല്ലുകളിൽ വേദനയും അന്യനിറവും കറയും അതുപോലെതന്നെ പല്ലുകളിൽ പ്രശ്നങ്ങളും ഉണ്ടാകുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പല കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ഒന്നാമതായി കുട്ടികളിൽ വളർത്തിയെടുക്കേണ്ടത്. ശീലമാണ് ദിവസം രണ്ടുനേരം പല്ലുതേക്കുക എന്നത് രാത്രിയും … Read more