ഇങ്ങനെ ചെയ്യുന്ന മക്കൾക്ക് ഇതിലും നല്ല പണിവേറെ കിട്ടാനില്ല.
ഇന്നത്തെ കാലഘട്ടത്തിൽ നാം പലവിധത്തിലുള്ള പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കുന്നത് ഇതിൽ വളരെയധികം ഇന്ന് കൂടി വരുന്ന ഒരു അവസ്ഥ ആയിരിക്കും വൃദ്ധരായ മാതാപിതാക്കളോടുള്ള അവഗണന എന്നത്.രണ്ടാളും ഇറങ്ങി പൊക്കോണം എന്റെ വീട്ടിൽ നിന്ന് ഒരു സ്വര്യവും സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട്. അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി ഒറ്റയെടുത്തു മോനെ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ്. മീനാക്ഷി അമ്മ ദൈന്യതയോടെ മകനെ നോക്കി. നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന് നിങ്ങൾ ഏതു നരകത്തിൽ പോയാലും … Read more