അമിതഭാരം ഓർമ്മക്കുറവിലേക്ക് നയിച്ചേക്കും..
ഇന്ന് ഒത്തിരി ആളുകളെ കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അമിതഭാരം എന്നത് അമിതഭാരം മൂലം ഒത്തിരി ആരോഗ്യ പ്രശ്നങ്ങളെയാണ് നാം ദിനം പ്രതി നേരിട്ടുകൊണ്ടിരിക്കുന്നത് അമിതഭാരം ഇല്ലാതാക്കുന്നതിനും അതുപോലെ തന്നെ കുടവയർ ചാടുന്ന അവസ്ഥ എന്നിവ പരിഹരിക്കേണ്ടത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയായിരിക്കും. കാരണം കുടവയർ ചാടുന്നതും അതുപോലെ അമിതഭാരം ഉണ്ടാകുന്നതും പലതരത്തിലാണ് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ തരണം ചെയ്യുന്നതിന് ശരീരഭാരം. കുറയ്ക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്ന് … Read more