ചിലരുടെ കുടുംബജീവിതത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നുണ്ട്..
തന്റെ പാണസഖിയും ഒരു ചെറുപ്പക്കാരനും കെട്ടിപ്പിടിച്ച് ചുംബിച്ചു നിൽക്കുന്ന ഫോട്ടോ കണ്ട് നിരാശയും ദേഷ്യവും സങ്കടവും ഒന്നിച്ചിരുത്തിയ വികാരത്താൽ അവൻ ഫോൺ താഴേക്ക് എറിഞ്ഞു. തലയിൽ ഇരുട്ടുകയറി ഇറങ്ങിയ അവൻ തമിഴ്നടിച്ച് വെട്ടിലേക്ക് വീണു താഴേക്കിടുന്ന ഫോണിലേക്ക് ആരോ നിർത്താതെ ബെല്ലടിക്കുന്നുണ്ടെങ്കിലും ഫോണെടുത്തില്ല തേങ്ങുന്ന അവന്റെ ശൂന്യമായിരുന്നു. ഹൃദയം മരവിച്ചിരുന്നു ഇന്നലെ കൂടി ചുംബനങ്ങൾക്ക് ഇറുകി തുടർന്നു പിരിഞ്ഞതാണ് എന്റെ ചേതനയാണ്. നീ ജീവിതാവസാനം എന്നുള്ള സ്ഥിരം പല്ലവി ഇന്നലെയും കൂടി അവൾ മധുരമായി മൊഴിഞ്ഞതാണ്. മൊഴികൾക്ക് … Read more