മുഖസൗന്ദര്യം തിളക്കമുള്ളതാക്കി സംരക്ഷിക്കാൻ…
സൗന്ദര്യസംരക്ഷണം എന്നത് ഒത്തിരി വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണത്തിന് ഒട്ടുമിക്ക ആളുകളും എവിടെയും ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി വിലകൂടിയ ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നവരാണ് ചർമ്മത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചരന്തി വർധിപ്പിക്കുന്നതിനും ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് യഥാർത്ഥത്തിൽ ഒട്ടും ഗുണം ചെയ്യുന്നില്ലെന്നതാണ്. വാസ്തവം കാരണം ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം … Read more