തലമുടിയിലെ ചൊറിച്ചിൽ ഉണ്ടാക്കുന്ന താരൻ ഈര് പേൻ എന്നിവ ഒഴിവാക്കാൻ..
മുതിർന്നലും അതുപോലെതന്നെ കുട്ടികളിലും പ്രത്യേകിച്ച് സ്കൂളിൽ പഠിക്കുന്ന കുട്ടികളിലും ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം ആരോഗ്യ പ്രശ്നം കൂടിയായിരിക്കും തലമുടിയിൽ ഉണ്ടാകുന്ന താരൻ ഈരെ പേന എന്നിങ്ങനെ ഇതുമൂലം പലപ്പോഴും കുട്ടികൾക്ക് വളരെയധികം പ്രശ്നങ്ങളാണ് നേരിടേണ്ടി വരിക. ഇത് കടിക്കുന്നത് മൂലം പലപ്പോഴും കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുന്നതിനും കുട്ടികളെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിനും അതുപോലെതന്നെ കുട്ടികൾക്ക് അനീമിയെ പോലെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും കാരണമാകുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്. ആരോഗ്യത്തെയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പലരും … Read more