പണത്തിനും സ്വത്തിനും പുറകെ പോകുന്നവർക്ക് ദൈവം ഇത്തരത്തിൽ ശിക്ഷകൾ നൽകും അതവരെ നേർവഴിയിലേക്ക് നയിക്കും..
ഇന്ന് പലപ്പോഴും സ്ത്രീധനത്തിന്റെ പേരിലും അതുപോലെ തന്നെ ഭംഗിയുടെ പേരിലും ഒത്തിരി പെൺകുട്ടികളാണ് വളരെയധികം പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത് സ്ത്രീധനം എന്ന മഹാവിപത്ത് മൂലം ഇന്ന് പല പെൺകുട്ടികളുടെ ജീവൻ തന്നെ പൊലിഞ്ഞു പോകുന്നതിന് കാരണമാകുന്നു അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് വളരെയധികം പാവപ്പെട്ട വീട്ടിൽ നിന്ന് പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോൾ. ആ പെൺകുട്ടിയെ സ്വീകരിക്കാൻ പോലും വീട്ടുകാർ തയ്യാറാകാതിരുന്നത് വളരെയധികം ദുഃഖം ഉണ്ടാക്കുന്ന ഒരു കാര്യമാണ് പണത്തിനും സ്വത്തിനും വേണ്ടി ജീവൻ നഷ്ടപ്പെടുന്നതിന് … Read more