മനുഷ്യർ മാത്രമല്ല സ്നേഹത്തിന് വില കൊടുക്കുന്നവർ മൃഗങ്ങളും ഇതിന് തയ്യാറാക്കുന്നവരാണ്..
പലപ്പോഴും സ്നേഹത്തിന്റെ കാര്യത്തിൽ മനുഷ്യരാണ് മുൻപന്തിയിൽ എന്നാണ് പലരുടെയും ധാരണ അതൊരു തെറ്റായ ധാരണ മാത്രമാണ് മനുഷ്യരുടെ സ്നേഹത്തിന് അതിരുകളും മറ്റും നിർണയിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്നാലും മൃഗങ്ങളുടെ സ്നേഹം പലപ്പോഴും നമുക്ക് കാണാതെ പോകുകയും ചെയ്യുന്നു ഇവിടെ ഒരു മൃഗസ്നേഹത്തിന്റെ കഥ പറയുകയാണ് ഒരു നായിയുടെ കഥയാണ് എന്താണ് ഈ സംഭവം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. എല്ലാദിവസവും ഭക്ഷണപ്പൊതിയും കടിച്ചുപിടിച്ച് ഓടുന്ന നായയെ പിന്തുടർന്ന യജമാനൻ നായയുടെ പ്രവർത്തി കണ്ടു ഞെട്ടി നായകളുടെ … Read more