28 വർഷങ്ങൾക്ക് ശേഷം ഈ പ്രവാസി തിരികെ വന്നപ്പോൾ കുടുംബക്കാർ പറഞ്ഞത്..
പ്രവാസികളുടെ ജീവിതം എന്നത് പലപ്പോഴും വളരെയധികം പ്രതിസന്ധികളും നിറഞ്ഞിരിക്കുന്ന ഒന്നുതന്നെയായിരിക്കും. അവരുടെ മനസ്സു മുഴുവനും നാട്ടിൽ തന്നെയായിരിക്കും അവരുടെ കുടുംബവും അവരുടെ നാടും ഇപ്പോഴും അവർക്ക് പ്രിയമുള്ള ഒരു നൊമ്പരമായി അവരുടെ മനസ്സിൽ നില നിൽക്കും. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങിക്കേട്ടത് ഭാര്യയുടെയും മക്കളുടെയും ആവലാതികൾ ആയിരുന്നു. ഇങ്ങള് പെട്ടെന്ന് നിർത്തി പോന്നാൽ നമ്മളിനി എങ്ങനെ ജീവിക്കും. സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ … Read more