പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം.

വിവാഹം എന്നത് വളരെയധികം പവിത്രമായ ഒരു കാര്യമാണ് എന്നാൽ വിവാഹബന്ധത്തിൽ ഇന്ന് പലതരത്തിലുള്ള പ്രശ്നങ്ങളാണ് നാം ദിനപ്രതി നേരിട്ട് കാണുന്നത് അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടം കൂടിയാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .ബാൽക്കണിയിൽ നിന്നുകൊണ്ട് ലാൻഡ്സ്കേപ്പ് ചെയ്ത മുറ്റത്തിരുന്ന് അർഷനോടൊപ്പം മദ്യപിക്കുന്ന തന്റെ പൂർവകാമുകളെ നോക്കിനിൽക്കുകയായിരുന്നു.

   

പകർന്ന രണ്ടു ക്ലാസുകളിൽ ഒന്നെടുത്ത് വെക്കുമ്പോൾ അർജന്റീന കൈകൾക്ക് നേരിയ വേറെയുണ്ടായിരുന്നു ആദ്യമായാണ് തന്റെ ബോസിനെ ഷെയർ ചെയ്യുന്നത്. കമ്പനിയിലെ റീജണമായി പ്രണയത്തിലായിരുന്ന സമയത്താണ് ഓഫീസിൽ ജോയിൻ ചെയ്യുന്നത് ആരെയും ആകർഷിക്കുന്ന ഇന്ത്രാലയുടെ സൗന്ദര്യവും ജോലിയുള്ള ആളുടെയും ആണ് ഹർഷനെ അവളിലേക്ക് ആകർഷിച്ചത്. ഒരിക്കൽ അവൾ അറിയാതെ ഹർഷൻ അവളുടെ വീട്ടിൽ ചെന്ന് തന്റെ അച്ഛനോട് പറഞ്ഞു നിർധനനായ ആ വൃദ്ധനെ ആദ്യം.

അത് വിശ്വസിക്കാനായിരുന്നില്ല മുതലാളിയെ കളിയാക്കുവാണോ സ്വന്തമായി വീടില്ലാത്തതുകൊണ്ട് വാടകവീട്ടിൽ അന്തിയുറങ്ങുന്ന പ്രായപൂർത്തിയായ മൂന്നു പെൺകുട്ടികളുടെ അച്ഛനാണ് ഞാൻ ഇത്രയും ദരിദ്രനായ എന്റെ മകളെ കോടീശ്വരനായ അങ്ങേയ്ക്ക് ഭാര്യയാക്കേണ്ട എന്ത് ഗതികേടാണ് ഉള്ളത് നിഷ്കളങ്കനായ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ തന്നെ കയ്യിൽ ഉണ്ടായിരുന്ന വരാന്തയുടെ മുകളിലേക്ക് വെച്ചു ഇതിൽ പത്തുലക്ഷം രൂപയുണ്ട് കല്യാണ അവൾക്കാവശ്യമുള്ള ഓർണമെൻസും മറ്റും.

എന്റെ മാനേജർ ഇവിടെ കൊണ്ട് തരും. പിന്നെ വിവാഹം കഴിഞ്ഞാൽ ഇന്ദിരാനയുടെ അനുജത്തിമാർ എന്റെയും കൂടി സഹോദരിമാർ ആണല്ലോ അതുകൊണ്ട് അവരുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം എന്റെ പപ്പയും അമ്മയും നേരത്തെ മരിച്ചു പോയതാണ് പിന്നെ സ്വന്തം എന്ന് പറയാൻ അഭിവാദ്യനായി കഴിയുന്ന ഒരു ഇളയച്ഛൻ മാത്രമേ വീട്ടിലുള്ളൂ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *