ഈ നാലു വയസ്സുകാരന്റെ പാട്ട് ആസ്വദിക്കാത്തവരായി ആരും തന്നെ ഉണ്ടാക്കില്ല …
ഇന്ന് നമ്മുടെ നാടുകളിൽ നടക്കുന്ന വിവാഹ ചടങ്ങുകൾ പല രൂപത്തിലും വെറൈറ്റി ആക്കാൻ ശ്രമിക്കാറുണ്ട്. നമ്മുടെ വീട്ടിലെ ആഘോഷങ്ങൾ വളരെയധികം മനോഹരമാക്കുന്നതിന് നമ്മുടെ പുറത്തുനിന്നുള്ള ഗായകരെയും അതുപോലെ തന്നെ ഡാൻസ് കളിക്കുന്നവരെയും വിളിച്ച് ആഘോഷമാക്കുന്നവരാണ് അതുപോലെ തന്നെ സെലിബ്രിറ്റി ആയിട്ടുള്ള വ്യക്തികളെയും ഇത്തരത്തിൽ ആഘോഷങ്ങൾക്ക് കൊണ്ടുവരാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് ഇതല്ലേ കാണാൻ സാധിക്കുന്നത് എപ്പോഴും നമ്മുടെ കുഞ്ഞുങ്ങളുടെ കഴിവുകൾ എന്ന് പറയുന്നത് നമുക്ക് വളരെയധികം സന്തോഷം നൽകുന്നതും ചിരിപ്പിക്കുന്നതും ആയിരിക്കും. ഇത്തരം കഴിവുകൾ … Read more